Surprise Me!

ദുൽഖറിനെ പുറകിലാക്കി ലാലേട്ടൻ | filmibeat Malayalam

2017-12-29 643 Dailymotion

Mohanlal has crossed the 4 Million followers mark on Twitter and he is the first ever Malayalam actor(Male) to achieve this
ഇപ്പോള്‍ ആരാധകരുടെ വലുപ്പം അളക്കുന്നത് സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനെ വച്ചാണല്ലോ.. അങ്ങനെ നോക്കുമ്പോള്‍ വിവരസാങ്കേതിക വിദ്യയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന യുവതാരങ്ങളെക്കാള്‍ കൂടുതല്‍ ഫോളേവേഴ്‌സ് മോഹന്‍ലാലിനുണ്ട്. ഫേസ്ബുക്കില്‍ നടന്മാരില്‍ ഏറ്റവും മുന്നില്‍ മോഹന്‍ലാലാണ്. നാല്‍പത് ലക്ഷം ഫാന്‍സാണ് ഫേസ്ബുക്കില്‍ ലാലിനെ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ ട്വിറ്ററിലും ലാല്‍ മുന്നിലേക്ക് വന്നിരിയ്ക്കുന്നു.തെന്നിന്ത്യന്‍ നായക നടന്മാരില്‍ ടിറ്ററില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്നത് ധനുഷിനെയാണ്. 6,550,000 പേരാണ് ട്വിറ്ററില്‍ ധനുഷിന്റെ ആരാധകര്‍.പല്‍വാല്‍ദേവ പട്ടികയില്‍ നാലാസ്ഥാനം സ്വന്തമാക്കിയിരിയ്ക്കുന്നു. ബാഹുബലി ചിത്രങ്ങളാണ് റാമയിക്ക് ഈ ആരാധകരെ നേടിക്കൊടുത്തത്. 4,600,000 ഫോളോവേഴ്‌സ് റാണയ്ക്കുണ്ട്.യുവതാരങ്ങളില്‍ തരംഗമാകുന്ന ശിവകാര്‍ത്തികേയനാണ് ആറാം സ്ഥാനത്ത്.ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ലാല്‍. ആദ്യ പത്തിലെ ഏക മലയാളി താരം. 4,000,000 ആണ് ലാലിന്റെ ട്വിറ്റര്‍ ആരാധകര്‍. യുവ സൂപ്പര്‍സ്റ്റാറായ. ദുല്‍ഖറിന് വെറും 1,380,000 ഫോളോവേഴ്‌സ് മാത്രമേയുള്ളൂ.